പൊമ്പിളൈ ഒരുമൈക്കെതിരായുള്ള പ്രസ്താവന; തെറ്റിധരിക്കപ്പെട്ടെന്ന് മന്ത്രി മണി

mm mani

പൊമ്പിളൈ ഒരുമൈക്കെതിരായുള്ള പ്രസ്താവന വിവാദമായതിനെ തുടർന്ന് ന്യായീകരണവുമായി മന്ത്രി എംഎം മണി രംഗത്ത്. സ്ത്രീകളെ താൻ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും, പ്രതിഷേധം ആരോ ഇളക്കിവിട്ടതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

 

mm mani justifies sexist comment against pembilai orumai

NO COMMENTS

LEAVE A REPLY