അമേരിക്കൻ വിമാനവാഹിനി ആക്രമിച്ച് മുക്കുമെന്ന് ഉത്തര കൊറിയയുടെ ഭീഷണി

north korea threatens america

അമേരിക്കൻ വിമാനവാഹിനി കപ്പലായ യു.എസ്.എസ് കാൾ വിൻസൻ ആക്രമിച്ച് മുക്കുമെന്ന് ഉത്തരകൊറിയയുടെ ഭീഷണി. ഉത്തരകൊറിയയുടെ സമീപത്തേക്ക് നീങ്ങാൻ യുദ്ധക്കപ്പലുകൾക്ക് ട്രംപ് നിർദേശം നൽകിയതിനെ തുടർന്നാണ് ഉത്തരകൊറിയയുടെ ഭീഷണി.

 

 

north korea threatens america

NO COMMENTS

LEAVE A REPLY