പുതു ഞായര്‍; മലയാറ്റൂരില്‍ പൊന്‍പണമിറക്കല്‍ ഇന്ന്

malayattoor

പുതുഞായര്‍ ദിനമായ ഇന്ന് മലയാറ്റൂരില്‍ വിശ്വാസികളുടെ തിരക്കേറുന്നു. പതിനായിരക്കണക്കിന് പേരാണ് മലകയറുന്നത്. വൈകിട്ട് മൂന്ന് മണിക്കാണ് പൊന്‍പണമിറക്കല്‍.

വിശ്വാസികള്‍ മുത്തപ്പന് കാണിക്കയര്‍പ്പിച്ച തലച്ചുമടായി ഇറക്കുന്ന ചടങ്ങാണിത്. നൂറ് കണക്കിന് കിഴികളിലായി നോമ്പ് നോറ്റ വിശ്വാസികള്‍ പൊന്‍പണം ഇറക്കും. താഴത്തെ പള്ളിയിലും കുരിശുമടയിലും ഇന്ന് പുലര്‍ച്ചെ 5.30മുതല്‍ പ്രാര്‍ത്ഥാനാ ചടങ്ങ് ആരംഭിച്ചു.

Puthunjayar|Malayattoor

NO COMMENTS

LEAVE A REPLY