പതിനൊന്ന് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതികൾ പിടിയിൽ

rape culprits arrested

പതിനൊന്ന് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതികളെ ശാന്തന്‍പാറ പൊലീസ് പിടികൂടി. മേലേചെമ്മണ്ണാര്‍ ഏറത്ത് ബിജു, തോമസ് എന്നിവരെയാണ് ശാന്തന്‍പാറ എസ് ഐ വി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്തുക്കളാണ് ഇവര്‍. അമ്മയില്ലാത്ത കുട്ടി ഹോസ്റ്റലില്‍ നിന്നാണ് പഠിച്ചിരുന്നത്. വീട്ടിലെത്തുന്ന അവസരങ്ങളിലാണ് ഇവര്‍ കുട്ടിയെ പീഡിപ്പിച്ചത്. അച്ഛന്റെ അനുവാദത്തോടെയായിരുന്നു പീഡനം.

 

 

rape culprits arrested

NO COMMENTS

LEAVE A REPLY