പന്തയം തോറ്റതിന് കൂട്ടുകാരനെ അടിച്ചുകൊന്നു

cricket

ക്രിക്കറ്റ് കളിയില്‍ പന്തയം തോറ്റതിന് 12വയസ്സുകാരന്‍ കൂട്ടുകാരനെ അടിച്ചുകൊന്നു. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ ദസ്പാര ഗ്രാമത്തിലാണ് സംഭവം. 250 രൂപയുടെ പന്തയത്തില്‍ തോറ്റതിനാണ് കൊല. ക്രിക്കറ്റ് കളിയ്ക്കിടെ രണ്ട് കുട്ടികള്‍ തമ്മില്‍ പന്തയം വച്ചു. പന്തയം ജയിച്ച ആള്‍ പണം ചോദിച്ചതിനെ തുടര്‍ന്നുണ്ടായ കയ്യാങ്കളിയില്‍ കൂട്ടുകാരനെ തല്ലിക്കൊല്ലുകയായിരുന്നു. മരിച്ച കുട്ടിക്കും കൊലനടത്തിയ കുട്ടിക്കും പ്രായം 12 വയസ്സാണ്.

murder|Cricket

NO COMMENTS

LEAVE A REPLY