അടിമുടി ബാഹുബലിയില്‍ കുളിച്ച് അനുഷ്ക

ബാഹുബലി 2ദ കണ്‍ക്ലൂഷന്റെ പ്രചരാണാര്‍ത്ഥം കൊച്ചിയിലെത്തിയ അനുഷ്ക ഷെട്ടി അണിഞ്ഞിരുന്നത് ബാഹുബലി എന്ന് ആലേഖനം ചെയ്ത വസ്ത്രങ്ങള്‍. രണ്ട് വ്യത്യസ്ത വേഷങ്ങളിലാണ് അനുഷ്ക പരിപാടികളില്‍ പങ്കെടുത്തത്. കറുത്ത ലോങ് കുര്‍ത്തയും, സാരിയും.

report_10908_2017-04-25
കറുത്ത കുര്‍ത്തയില്‍ സ്വര്‍ണ്ണലിപികളിലാണ് ബാഹുബലി എന്നെഴുതിയിരുന്നത്. പിന്നീട് മാധ്യമങ്ങള്‍ക്കായി അനുവദിച്ച പ്രത്യേക ഇന്റര്‍വ്യൂവില്‍ സാരിയണിഞ്ഞെത്തിയ അനുഷ്കയുടെ സാരി ബോര്‍ഡറിലും ബാഹുബലി എന്നെഴുതിയിരുന്നു.

anushka new
പ്രഭാസ്, അനുഷ്‌ക ഷെട്ടി, റാണ ദഗ്ഗുപതി എന്നിവരാണ് കൊച്ചിയില്‍ ചിത്രത്തിന്റെ പ്രചരാര്‍ത്ഥം കൊച്ചിയില്‍ എത്തിയത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും ഒപ്പം നടന്നു.

anushka|Bahubali

NO COMMENTS

LEAVE A REPLY