കാപ്പിയുടെ സുഗന്ധം പരത്തുന്ന സ്റ്റാമ്പുകളെത്തി

coffee stamb

കാപ്പിയുടെ സുഗന്ധമുള്ള സ്റ്റാമ്പുകള്‍ പതിച്ച കത്തുകളെത്തും. തപാല്‍ വകുപ്പ് ഇത്തരം സ്റ്റാമ്പുകള്‍ പുറത്തിറക്കി കഴിഞ്ഞു. കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമനാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. 100രൂപയാണ് സ്റ്റാമ്പിന്റെ വില, ഒരു ലക്ഷം സ്റ്റാമ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. റോസ്, മുല്ല, ചന്ദനം എന്നിവയുടെ മണമുള്ള സ്റ്റാമ്പുകളും തപാല്‍ വകുപ്പ് അടുത്തിടെ പുറത്തിറക്കിയിരുന്നു.

NO COMMENTS

LEAVE A REPLY