എം എം മണിയ്‌ക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

mm mani

പെമ്പിളൈ ഒരുമയ്‌ക്കെതിരെ പരാമർശം നടത്തിയെന്ന വാർത്തകൾ പരക്കുന്നതിനിടെ മന്ത്രി എം എം മണിയ്‌ക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പരാമർശത്തെ കുറിച്ച് അന്വേഷിക്കാൻ ഇടുക്കി എസ് പിയ്ക്ക് നിർദ്ദേശം.

Munnar| M M Mani| Pembilai Orumai| Kerala Women’s Commission|

NO COMMENTS

LEAVE A REPLY