മണിയുടെ പ്രസംഗം സ്ത്രീ വിരുദ്ധമല്ല, അത് മാധ്യമങ്ങൾക്കെതിരെ

മണിയുടെ പ്രസംഗത്തിന്റെ എഡിറ്റ് ചെയ്യാത്ത രൂപം ട്വന്റിഫോര്‍ ന്യൂസ് പുറത്ത് വിടുന്നു

മന്ത്രി എം എം മണിയെ പൊളിച്ചടുക്കാൻ വരട്ടെ. അതിന് മുമ്പ് ആ വിവാദ പ്രസംഗത്തിന്റെ മുഴുവൻ ഭാഗങ്ങളും ഒന്ന് കേൾക്കുക. പെമ്പിളൈ ഒരുമൈ പ്രവർത്തകരെ അപമാനിച്ചെന്ന പേരിൽ പ്രചരിക്കുന്ന വാർത്തകളിൽ പറയുന്ന ആ പ്രസംഗം മാധ്യങ്ങൾ എഡിറ്റ് ചെയ്തത്.

മണി പറഞ്ഞത് സ്ത്രീ വിരുദ്ധ പരമാർശമായിരുന്നില്ല, അത് മാധ്യമങ്ങൾക്ക് എതിരെ ആയിരുന്നു. സുരേഷ് കുമാറിന്റെ കാലത്തും പെമ്പിളൈ ഒരുമൈ സമരകാലത്തും മാധ്യമ പ്രവർത്തകരുടെ കള്ളുകുടിയെ സംബന്ധിച്ചായിരുന്നു മണിയുടെ പരാമർശം. ഇപ്പോൾ പ്രചരിക്കുന്ന പ്രസംഗങ്ങളിൽ ആ ഭാഗം എഡിറ്റ് ചെയ്താണ് നൽകിയിരിക്കുന്നത്.

മണിയുടെ പ്രസംഗം പൂർണ്ണമായും കാണാം…

Subscribe to watch more

M M Mani| Pembilai Orumai| 24 Exclusive| Munnar

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews