മാപ്പ് പറയില്ല, ശൈലി മാറ്റില്ല: എംഎം മണി

mani about protest

പെമ്പിളൈ ഒരുമൈ വിഷയത്തില്‍ താന്‍ മാപ്പ് പറയില്ലെന്ന് മന്ത്രി എം എം മണി. താന്‍ പറഞ്ഞത് വളച്ചൊടിക്കുകയാണ് ഉണ്ടായത്. തന്റെ ശൈലി മാറ്റാനാകില്ലെന്നും എംഎം മണി. പെമ്പിള ഒരുമൈ പ്രവര്‍ത്തകരെ ഇരുത്തിയവര്‍ വിളിച്ച് കൊണ്ട് പോകും, അവരോട് നേരിട്ടെത്തി മാപ്പ് പറയില്ല. മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണ് ഖേദപ്രകടനം നടത്തിയത് അതോടെ ആ അധ്യായം അടഞ്ഞുവെന്നും മണി പറഞ്ഞു.

mani about protest | pambila orumai

NO COMMENTS

LEAVE A REPLY