Advertisement

നിയമ നടപടി വിധിപ്പകർപ്പ് വന്നതിന് ശേഷം: മുഖ്യമന്ത്രി

April 24, 2017
Google News 1 minute Read
pinarayi pinarayi vijayan 40000 crore Kifbi wont tolerate corruption and thrid degree harrassments says cm of kerala

ടി പി സെൻകുമാറിനെ വീണ്ടും ഡിജിപിയായി നിയമിക്കണമെന്ന സുപ്രീം കോടതി വിധി പൂർണ്ണമായും വരട്ടെ എന്നും അപ്പോൾ നിയമപരമായി ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

നിയമ വാഴ്ചയുള്ള രാജ്യമാണ് നമ്മുടേത്. സർക്കാർ നടപടികളിലെ നിയമപരമായ കാര്യങ്ങൾ പരിശോധിക്കാനാണ് കോടതി. അരണ രംഗത്തുള്ള കാര്യങ്ങൾ സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി.

T P Senkumar| Pinarayi Vijayan| Supreme Court| Sc Verdict|

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here