സമരത്തില്‍ നിന്ന് പിന്നോട്ടില്ല; ഗോമതി

റവന്യൂ മന്ത്രി എം.എം മണി മൂന്നാറിലെത്തി മാപ്പുപറയാതെ സമരം അവസാനിപ്പിക്കില്ലെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിൻ.  സ്ത്രീകളുടെ വോട്ട് നേടി വിജയിച്ച മണി അവരെ ആക്ഷേപിക്കുകയാണ്, മൈക്ക് കിട്ടിലാല്‍ എന്തും വിളിച്ച് പറയുന്ന ആളാണ് മന്ത്രിയെന്നും ഗോമതി പറഞ്ഞു.

NO COMMENTS

LEAVE A REPLY