60വയസ് തികഞ്ഞാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും

senior citizen

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് 60വയസ്സ് എന്ന പ്രായപരിധി നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. അറുപതോ അറുപതിന് മുകളിലേ പ്രായമുള്ളയാളെ മുതിര്‍ന്ന പൗരനായി കാണണം എന്നാണെങ്കിലും മിക്കയിടങ്ങളിലും വ്യത്യസ്ത വയസ് പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. സാമൂഹിക നീതി- ശാക്തീകരണ വകുപ്പാണ് നിയമ ഭേദഗതി വരുത്തുന്നത്.

Law|Senior citizen

NO COMMENTS

LEAVE A REPLY