തത്കാലം ഒരു ബ്രേയ്ക്ക്, വിവാഹത്തിന്ശേഷം ഇനി അഭിനയം ശാലു കുര്യന്‍

shalu kurian

അഭിനയത്തില്‍ നിന്ന് താത്കാലിക ബ്രേയ്ക്കെടുക്കുയാണെന്ന് കഴിഞ്ഞ ദിവസം വിവാഹ നിശ്ചയം കഴിഞ്ഞ ശാലു കുര്യന്‍. റാന്നി സ്വദേശിയായ മെല്‍വിനുമായാണ് ശാലുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം കഴിഞ്ഞത്. മെയ് ഏഴിനാണ് ഇരുവരുടേയും വിവാഹം.
shalu-kurian2.jpg.image.784.410
വിവാഹ ശേഷം അഭിനയത്തിലേക്ക് മടങ്ങി വരുമെങ്കിലും പഴയതുപോലെ തിരക്കിലേക്കില്ല, ഒന്നോ രണ്ടോ സീരിയലുകളിലേ ഒരു സമയം അഭിനയിക്കൂ എന്നും ശാലു കുര്യന്‍ വ്യക്തമാക്കി.

Shalu Kurian|Photos

NO COMMENTS

LEAVE A REPLY