13,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ വാല്‍നക്ഷത്രം ഇടിച്ചതിന് തെളിവ്

13,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ വാല്‍നക്ഷത്രം ഇടിച്ചതിന് തെളിവ് കണ്ടെത്തി. തുര്‍ക്കിയിലെ പുരാതന ക്ഷേത്രത്തിലെ ലിഖിതത്തിലാണ് ഇത് കണ്ടെത്തിയത്. തെക്കന്‍ തുര്‍ക്കിയിലെ ഗൊബെക്സിടെപി എന്ന ക്ഷേത്രത്തിലാണ് ഈ തെളിവുകള്‍ ഉള്ളത്. ലോകത്തെ തന്നെ ഏറ്റവും പഴക്കമേറിയ ക്ഷേത്രമാണിത്. എഡിന്‍ബറോ സര്‍വകലാശാലയിലെ ഗവേഷകരാണ് ലിഖിതങ്ങള്‍ കണ്ടെത്തിയത്. എഡിന്‍ബറോ സര്‍വകലാശാലയിലെ ഗവേഷകരാണ് ലിഖിതങ്ങള്‍ കണ്ടെത്തിയത്. ക്ഷേത്ര തൂണുകളിലാണ് ആലേഖനങ്ങള്‍ ഉള്ളത്.

Shooting star

NO COMMENTS

LEAVE A REPLY