എസ്എസ്എല്‍സി-പ്ലസ്ടു ഫലം മെയ് ആദ്യം

sslc

എസ്എസ്എല്‍സി പ്ലസ്ടു ഫലം മെയ് ആദ്യം പുറത്ത് വരും. മൂല്യനിര്‍ണ്ണയം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. ആദ്യ വാരത്തോടെ എസ്എസ്എല്‍സിയുടേയും രണ്ടാം വാരം പ്ലസ്ടു പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിക്കുമെന്നാണ് സൂചന.

SSLC|Plus Two

NO COMMENTS

LEAVE A REPLY