തമിഴ്നാട്ടില്‍ ലയന ചര്‍ച്ച ഇന്ന്

0
48

എഐഎഡിഎംകെയിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ലയന ചര്‍ച്ച ഇന്ന്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയേയും, ടിടിവി ദിനകരനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ധാരണയായിട്ടുണ്ട്. ജയലളിതയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന കാര്യത്തിലും ഇരുവിഭാഗങ്ങളും ധാരണയിലെത്തികഴിഞ്ഞു. ലയന ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ പനീര്‍ശെല്‍വം മുന്നോട്ട് വച്ച ഉപാധികളായിരുന്നു ഇതു രണ്ടും.

AIADMK|Tamilnadu|Sasikala|TTVDinakaran|PanneerSelvam

NO COMMENTS

LEAVE A REPLY