12,000 പശുക്കൾക്ക് ആധാർ വിതരണം ചെയ്തു

Adhar distributed for cows in Jharkhand cattle slaughtering prohibited centre cow should made national animal rajastan highcourt

പശുക്കൾക്ക് ആധാറിന് സമാനമായ സവിശേഷ തിരിച്ചറിയൽ നമ്പർ ഏർപ്പെടുത്തുന്ന പദ്ധതിക്ക് ബി.ജെ.പി ഭരിക്കുന്ന ഝാർഖണ്ഡിൽ തുടക്കമായി. 12,000 പശുക്കൾക്കാണ് ആദ്യ ഘട്ടത്തിൽ തിരിച്ചറിയൽ നമ്പർ ഘടിപ്പിച്ചത്. ഝാർഖണ്ഡിലെ റാഞ്ചി, ഹസാരിബാഗ്, ധൻബാദ്, ബൊക്കാറോ, ജംഷഡ്പൂർ, ദിയോഘർ, ഗിരിധിഹ്, ലോഹർദാഗാ എന്നീ എട്ട് ജില്ലകളിലായാണ് ആദ്യഘട്ടത്തിൽ പദ്ധതികൾ ആരംഭിച്ചത്.

 

 

Adhar distributed for cows in Jharkhand

NO COMMENTS

LEAVE A REPLY