ഹണി ട്രാപ് ; ചാനൽ പ്രവർത്തകർക്ക് ഉപാധികളോടെ ജാമ്യം

മംഗളം ചാനൽ പ്രവർത്തകർക്ക് ഉപാധികളോടെ ജാമ്യം

ഫോൺ  കെണി  വിവാദത്തിൽ ചാനൽ പ്രവർത്തകർക്ക് ഉപാധികളോടെ ജാമ്യം. ചാനലിൽ പ്രവേശിക്കരുത്, പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണം എന്നീ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ചാനൽ സി ഇ ഒ ആർ ആർ അജിത് കുമാർ, റിപ്പോർട്ടർ ആർ ജയചന്ദ്രൻ എന്നിവർക്കാണ് ജസ്റ്റിസ് എബ്രഹാം മാത്യു ജാമ്യം നൽകിയത്. ലാപ്‌ടോപ്പും, പെൻ ഡ്രൈവും കൈമാറാത്ത പ്രതികളുടെ നിലപാടിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ജാമ്യാപേക്ഷയെ ഡയറകർ ജനറൽ ഓഫ് പ്രോ സിക്യൂഷൻ എതിർത്തു.

 

honey trap | channel CEO gets bail | Ajith Kumar

NO COMMENTS

LEAVE A REPLY