സൗമ്യ വധക്കേസ്; തിരുത്തൽ ഹർജി വ്യാഴാഴ്ച്ച പരിഗണിക്കും

SOUMYA court consider revised petition thursday

സൗമ്യ വധകേസിൽ തിരുത്തൽ ഹരജി കേൾക്കുന്നത് സുപ്രിംകോടതിയുടെ ആറംഗ ബെഞ്ചിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യാഴാഴ്ച ഹരജി പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ച ജഡ്ജിമാരടങ്ങുന്നതാണ് പുതിയ ബെഞ്ച്.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാറും സൗമ്യയുടെ മാതാവ് സുമതിയും ആണ് തിരുത്തൽ ഹരജി നൽകിയത്.

 

court consider revised petition thursday

NO COMMENTS

LEAVE A REPLY