ഭര്‍ത്താവ് ഭാര്യയേയും ഒരുവയസ്സുള്ള കുഞ്ഞിനേയും കുത്തിപരിക്കേല്‍പ്പിച്ചു

crime

ഭർത്താവ് ഭാര്യയേയും കുഞ്ഞിനെയും കുത്തിപ്പരിക്കേൽപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്. എറണാകുളം പെരുമ്പാവൂർ ഇരിങ്ങോള്‍ക്കാവ് സ്വദേശി ബിനുവാണ് ഭാര്യയെയും കുഞ്ഞിനെയും കുത്തിപ്പരിക്കേൽപ്പിച്ചത്. ഇയാളെ നാട്ടുകാർ പിടികൂടി.

NO COMMENTS

LEAVE A REPLY