വിവാഹത്തിന് ശേഷം ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് കാവ്യ

വിവാഹത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് പിന്നെ വന്നിട്ടില്ല കാവ്യ. പ്രേക്ഷകരോട് സംസാരിച്ചിരുന്ന ഫെയ്സ് ബുക്ക് പേജില്‍ ഒരു പോസ്റ്റ് പോലും കണ്ടില്ല… നവംബര്‍ 25 കൊച്ചി വേദാന്തയില്‍ നടന്ന വിവാഹ ചടങ്ങിന് ശേഷം ഇതാ കാവ്യ ഇപ്പോള്‍ ക്യാമറയ്ക്ക് മുന്നിലേക്ക് വന്നിരിക്കുകയാണ്.

ദിലീപ് ഷോയില്‍ താന്‍ ചിലങ്കയണിയുന്ന വിശേഷങ്ങള്‍ പങ്കുവച്ചാണ് കാവ്യ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്.

Subscribe to watch more

ദിലീപ് ഷോ 2017എന്നാണ് പരിപാടിയുടെ പേര്. യുഎസ്എ കാനഡ എന്നിവിടങ്ങളിലാണ് പരിപാടി. എപ്രില്‍ 28ന് ഓസ്റ്റിനിലാണ് ഷോയ്ക്ക് തുടക്കമാകുക. മെയ് 29ന് ഫിലാഡല്‍ഫിയയിലാണ് ഷോ അവസാനിക്കുക.

dk

Kavya|Dileep|Dileep Show

NO COMMENTS

LEAVE A REPLY