നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

Assembly11

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നേക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ചേര്‍ന്നപ്പോള്‍ തന്നെ ഒരു തവണ സഭ നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ അല്‍പസമയത്തിന് ശേഷം സഭ ചേര്‍ന്നപ്പോളും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്നാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്.
മൂന്നാര്‍ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച മന്ത്രി എംഎം മണി രാജി വയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

MM Mani|Kerala Assembly|Munnar Speech

NO COMMENTS

LEAVE A REPLY