Advertisement

എം എം മണിയ്ക്കെതിരെ സഭയില്‍ പ്രതിപക്ഷ ബഹളം

April 25, 2017
Google News 1 minute Read
assembly adjournment motion opposition staged walk out adjournment motion denied assembly adjourned for today opposition staged walk out opposition calls for special discussion vt balram adjournment motion Cauvery cell shut down adjournment motion moved assembly on monday ruckus over shuhaib madhu safeer murders in kerala assembly

എംഎം മണിയ്ക്കെതിരെ സഭയില്‍ പ്രതിഷേധം. മണി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്ലക്കാര്‍ഡുകളും ബാനറുകളുമായി  സഭയില്‍ എത്തിയ പ്രതിപക്ഷം മണിയുടെ വിശദീകരണം കേള്‍ക്കാന്‍ വഴങ്ങാതെ ബഹളം വയ്ക്കുകയാണ്. അതേസമയം മണിയുടേത് നാടന്‍ ശൈലിയാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിട്ടുണ്ട്. എതിരാളികള്‍ അതിനെ പര്‍വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുകയാണെന്നും മുഖ്യ മന്ത്രി പറഞ്ഞു.

MMMani|Munnar Speech|PembilaiOrumai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here