മൂന്നാര്‍ പ്രസംഗത്തില്‍ മണിയുടെ വിശദീകരണം

mm mani

സഭയില്‍ മൂന്നാര്‍ പ്രസംഗത്തിന്റെ വിശദീകരണവുമായി എംഎം മണി. എന്റെ നാട്ടിലും വീട്ടിലും സ്ത്രീകളുണ്ട്. അവരോട് എനിക്ക് ബഹുമാനം മാത്രമേ ഉള്ളൂ.  ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് തന്നോട് വിരോധം ഉണ്ട്. അവരാണ് ഇതിന് പിന്നില്‍. എന്ന പ്രസംഗത്തില്‍ സ്ത്രീ  എന്നൊരു വാക്കില്ലെന്നും എംഎം മണി.

NO COMMENTS

LEAVE A REPLY