മുക്കുന്നിമലയിലേത് അനധികൃത ക്വാറി പ്രവര്‍ത്തനമല്ലെന്ന് ഹൈക്കോടതി

mukkunnimala

മുക്കുന്നിമലയിലെ ക്വാറി അനധികൃതമായി പ്രവര്‍ത്തിക്കുന്നതല്ലെന്ന് ഹൈക്കോടതി. ക്വാറികള്‍ക്ക് നല്‍കിയ സ്റ്റോപ് മെമ്മോ കോടതി അസാധുവാക്കി. ക്വാറികള്‍ സര്‍ക്കാര്‍ നേരിട്ട് പാട്ടത്തിന് നല്‍കിയവയാണ്. പട്ടയ വ്യവസ്ഥ ലംഘിച്ചുവെന്ന് പറയാനാവില്ല. മുക്കൂന്നിമല വനഭൂമിയാണെന്ന സര്‍ക്കാര്‍ വാദവും ഹൈക്കോടതി തള്ളി.

കാര്‍ഷികാവശ്യത്തിന് പട്ടയം അനുവദിച്ച ഭൂമി വനഭൂമിയാണെന്ന വാദത്തില്‍ കഴമ്പില്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.

mukkunnimala|HighCourt

NO COMMENTS

LEAVE A REPLY