മാഗിയിലെ വിഷാംശം കണ്ടെത്തിയ അതേ ലാബ് പറയുന്നു പതഞ്ജലിയുടെ നെല്ലിക്ക ജ്യൂസ് കുടിക്കരുത്!

pathanjali

പ്രകൃതി മാതാവിന്റെ വരദാനം എന്ന അവകാശവാദവുമായി എത്തിയ പതഞ്ജലിയും കുരുക്കില്‍. മാഗി ഉണ്ടാക്കിയ പൊല്ലാപ്പ് ഓര്‍മ്മയില്ലേ? മാഗിയിലെ വിഷാംശം വെളിച്ചത്ത് കൊണ്ടുവന്ന അതേ കല്‍ക്കത്തയിലെ സെന്‍ട്രല്‍ ഫുഡ് ലാബ് പതഞ്ജലിയുടെ നെല്ലിക്കാ ജ്യൂസിലെ വിഷാംശത്തിലെ അളവ് പുറത്ത് വിട്ടിരിക്കുകയാണ്. റിപ്പോര്‍ട്ട് കിട്ടിയതോടെ ഇന്ത്യന്‍ പ്രതിരോധ വകുപ്പിന്റെ സൈനിക ക്യാമ്പിന്റെ കീഴിലുള്ള സ്റ്റോറുകളില്‍ പതഞ്ജലി നെല്ലിക്കാ ജ്യൂസിന്റെ വിതരണം നിറുത്തി വച്ചിരിക്കുകയാണ്. മനുഷ്യന് ഉപയോഗിക്കാനാകാത്ത ജ്യൂസ് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

നെല്ലിക്കാ ജ്യൂസിന്റെ പരസ്യം

Subscribe to watch more
ma

Maggi|Pathanjali|AmlaJuice

NO COMMENTS

LEAVE A REPLY