പ്രതിപക്ഷം വീണ്ടും നടുത്തളത്തില്‍

niyamasabha

നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ ബഹളം. എംഎം മണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാനറുകളുമായാണ് പ്രതിപക്ഷം നിയമസഭാ സമ്മേളനത്തിന് എത്തിയത്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ സഭ നിര്‍ത്തി വച്ചിരുന്നു. അല്‍പസമയത്തിനു  ശേഷം സഭ വീണ്ടും തുടങ്ങിയതോടെയാണ് പ്രതിപക്ഷം വീണ്ടും പ്രതിഷേധവുമായെത്തിയത്.

NO COMMENTS

LEAVE A REPLY