ഇടുക്കിയിൽ റവന്യു സംഘം വീണ്ടും നടപടി തുടങ്ങി

idukki

ശാന്തൻപാറയിൽ നടന്നുവന്ന റോഡ് നിർമ്മാണം തടഞ്ഞു. ഒന്നര കിലോമീറ്ററോളം അനധികൃതമായി വെട്ടിയ റോഡ് നിർമ്മാണമാണ് നിർത്തിവെച്ചത്. ലോറിയും ജെസിബിയും റവന്യൂ സംഘം പിടിച്ചെടുത്തു. ദേവികുളം അഡീഷണല്‍ തഹസില്‍ദാറിന്റെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.
പാറപൊട്ടിച്ച് നടത്തിയ വലിയ കയ്യേറ്റമാണിത്. ശാന്തന്‍പാറയിലെ ഏലത്തോട്ടത്തിന് സമീപമാണ് കയ്യേറ്റം.

Idukki|Jcb|Encroachment

NO COMMENTS

LEAVE A REPLY