അപ്പാനി രവി വിവാഹിതനായി

appani ravi

അങ്കമാലി ഡയറീസിലെ വില്ലന്‍ കഥാപാത്രമായ അപ്പാനി രവി എന്ന വില്ലന്‍ വേഷത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധനേടിയ ശരത് കുമാര്‍ വിവാഹിതനായി. ഫെയ്സ് ബുക്കിലാണ് ശരതിന്റെ വിവാഹ ഫോട്ടോ പ്രചരിക്കുന്നത്. പ്രണയവിവാഹമാണെന്ന് സൂചനയുണ്ട്.

സണ്ണിവെയിനിന്റെ പോക്കിരി സൈമണ്‍ എന്ന ചിത്രത്തിലാണ് ശരത് ഇപ്പോള്‍ അഭിനയിക്കുന്നത്. ലാല്‍ ജോസിന്റെ മോഹന്‍ലാല്‍ ചിത്രത്തിലേക്കും ശരത് കുമാറിന് ക്ഷണമുണ്ട്.

AppaniRavi|SaratKumar

NO COMMENTS

LEAVE A REPLY