“പോകണോ വേണ്ടയോ, പോകണോ വേണ്ടയോ” സിദ്ധിക്ക്- ലാല്‍ കൂട്ടുകെട്ടിലെ രസികന്‍ വീഡിയോ

സംവിധായകന്‍ സിദ്ധിക്കിനെ അഭിമുഖങ്ങളില്‍ എപ്പോഴും മിതഭാഷിയായാണ് എല്ലാവരും കണ്ടിട്ടുള്ളത്. എന്നാല്‍ ഇങ്ങനെ കത്തിക്കയറുന്ന സിദ്ധിക്കിനെ ഒരു പക്ഷേ പലരും ആദ്യമായാവും കാണുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവര്‍ അവതരിപ്പിച്ച പരിപാടിയാണിത്.

NO COMMENTS

LEAVE A REPLY