കെ വിശ്വനാഥിന് ദാദ സാഹിബ് ഫാല്‍കെ പുരസ്കാരം

k vishwanath

സംവിധായകനും നടനുമായ കെ വിശ്വനാഥിന് ദാദ സാഹിബ് ഫാല്‍കെ പുരസ്കാരം. 2016 പുരസ്കാരത്തിനാണ് കെ വിശ്വനാഥന്‍ അര്‍ഹനായത്. സ്വര്‍ണ്ണത്തില്‍ തീര്‍ത്ത താമര രൂപവും 10ലക്ഷം രൂപയും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം.

NO COMMENTS

LEAVE A REPLY