വ്യാജവാർത്തകൾക്ക് പിടിവീഴുന്നു

wiki tribune jimmy wales

വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയിടാനായി പുതിയ ഓൺലൈൻ മാധ്യമം ആരംഭിക്കാൻ തയ്യാറെടുക്കുകയാണ് വിക്കിപീഡിയ സഹസ്ഥാപകൻ ജിമ്മി വെയ്ൽസ്. വിക്കിട്രിബ്യൂൺ എന്ന പേരിട്ടിരിക്കുന്ന പുതിയ ഓൺലൈൻ മാധ്യമത്തിന് ആവശ്യമായ പണം ക്രൗഡ് ഫണ്ടിങ്ങിലൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജിമ്മി ജിമ്മി വെയ്ൽസ്. പ്രഫഷണൽ ജേർണലിസ്റ്റുകളേയും സൗജന്യമായി വിവരങ്ങൾ സംഭാവന ചെയ്യുന്ന സംഘം എന്നിവരിലൂടെയാകും ഇതിലെ ഉള്ളടക്കം ചേർക്കപ്പെടുക.

 

wiki tribune jimmy wales

NO COMMENTS

LEAVE A REPLY