Advertisement

ബസ്സിൽ നിന്ന് തല പുറത്തേക്കിട്ടു; തലയും ഉടലും വേർപ്പെട്ട് കുഞ്ഞ് മരിച്ചു

April 26, 2017
Google News 0 minutes Read
accident student died in accident patient died due to lack of treatment accident at adoor MC road

ബസിൽനിന്ന് തല പുറത്തേക്കിട്ട കുഞ്ഞിന്റെ തല വൈദ്യുത പോസ്റ്റിലിടിച്ച്  കുഞ്ഞ് മരിച്ചു. ഇടിയുടെ ആഘാതത്തിൽ കുഞ്ഞിന്റെ തല വേർപെട്ടു.

ഗൂഡല്ലൂർ സ്വദേശിയായ ആൺകുട്ടിയാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് കൊട്ടിയൂർല പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് ദാരുണ സംഭവം നടന്നത്. മാനന്തവാടി ഭാഗത്തുനിന്ന് വരികയായിരുന്ന ബസ്സിന്റെ പിൻസീലിറ്റാണ് കുട്ടി ഇരുന്നിരുന്നത്.

മറ്റ് വിവരങ്ങൾ ലഭ്യമല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here