പെമ്പിളൈ ഒരുമൈയ്ക്കൊപ്പം ഇല്ല: എകെ മണി

ak mani

മൂന്നാറിലെ എംഎംമണിയുടെ വിവാദപ്രസംഗത്തിനെതിരെ സമരം ചെയ്യുന്ന പെമ്പിളൈ ഒരുമൈയ്ക്കൊപ്പം ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് എകെ മണി. ബിന്ദുകൃഷ്ണയും ലതികാ സുഭാഷും സമരപന്തലിലെത്തിയത് കോണ്‍ഗ്രസ് തീരുമാനത്താലല്ല. പെമ്പിളെ ഒരുമയല്ല ആം ആദ്മി പാര്‍ട്ടിയാണ് മൂന്നാറില്‍ നിരാഹാര സമരം നടത്തുന്നത്. യുഡിഎഫിന്റെ രീതിയില്‍ സമരം മുന്നോട്ട് പോകുമെന്നും മണി അറിയിച്ചു.

PembilaiOrumai|MMMani

NO COMMENTS

LEAVE A REPLY