Advertisement

സഭ ഇന്നത്തേക്ക് പിരിഞ്ഞു

April 26, 2017
Google News 1 minute Read
assembly adjournment motion opposition staged walk out adjournment motion denied assembly adjourned for today opposition staged walk out opposition calls for special discussion vt balram adjournment motion Cauvery cell shut down adjournment motion moved assembly on monday ruckus over shuhaib madhu safeer murders in kerala assembly

എം.എം മണി വിഷയത്തിൽ ബഹളത്തിൽ മുങ്ങി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. മണിയുടെ രാജിയിൽ കുറഞ്ഞ ഒന്നും അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം.

പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ നിന്ന് പ്രതിഷേധിക്കുകയും സ്പീക്കറുടെ ഡയസിനു മുന്നിൽ മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. മാണി ബ്ലോക്കും ബിജെപിയും ഇറങ്ങിപ്പോയി. ഇതിന് പിന്നാലെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

 

 

assembly adjourned for today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here