ബാഹുബലി 2 ദൃശ്യങ്ങൾ വീണ്ടും ഇന്റർനെറ്റിൽ

bahubali 2 leaked again

ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി 2 ലെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നതായി റിപ്പോർട്ട്.

ഇത് രണ്ടാം തവണയാണ് ചിത്രത്തിലെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. ആദ്യം എഡിറ്റിങ്ങ് ടേബിളിൽ നിന്ന് ബാഹുബലിയിലെ ചില ദൃശ്യങ്ങൾ ചോർന്നിരുന്നു.

ഏപ്രിൽ 28 വെള്ളിയാഴ്ച്ചയാണ് ചിത്രം തിയറ്ററുകളിൽ എത്തുക. റിലീസിന് വെറും രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ ചിത്രത്തിലെ രംഗങ്ങൾ ചോർന്നത് അണിയറപ്രവർത്തകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

 

 

bahubali 2 leaked again

NO COMMENTS

LEAVE A REPLY