സ്വച്ഛ് ഭാരത്; മോഡിയ്ക്ക് ബില്‍ഗേറ്റ്സിന്റെ അഭിനന്ദനം

bill gates

‘മാലിന്യവിമുക്ത ഭാരതം’ പദ്ധതിയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമേരിക്കന്‍ വ്യവസായി ബില്‍ ഗേറ്റ്‌സിന്റെ അഭിനന്ദിച്ചു. തന്റെ ബ്ലോഗിലാണ് ബില്‍ഗേറ്റ്സ് നരേന്ദ്രമോഡിയെ പ്രശംസിച്ച് കുറിപ്പ് എഴുതിയത്. ഇത് ഏറ്റവും ധീരമായ നിലപാടാണെന്നാണ് ബില്‍ഗേറ്റ്സ് കുറിച്ചത്.

bill gates|Swach Bharath|Narendra modi

NO COMMENTS

LEAVE A REPLY