ഡൽഹിയിൽ വിജയമുറപ്പിച്ച് ബിജെപി

bjp

എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് ബിജെപി വിജയത്തിലേക്ക്. ഡൽഹി കോർപ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലേക്ക്. ആകെ 270 സീറ്റിൽ 185 സീറ്റുകളിലും ബിജെപി മുന്നേറ്റം തുടരുന്നു.

Delhi Election Result | BJP |AAP | Congress

NO COMMENTS

LEAVE A REPLY