ശുചിന്ദ്രത്ത് കാർ അപകടത്തിൽപെട്ട് 2 മരണം; അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല

car accident suchindrum two died

ശുചിന്ദ്രത്ത് കാർ അപകടത്തിൽപെട്ട് രണ്ട് പേർ മരിച്ചു. മൂന്ന് പേരുടെ നില ഗുരുതരം. കേരള രജിസ്‌ട്രേഷൻ വണ്ടിയായ മാരുതി 800 ആണ് അപകടത്തിൽപെട്ടത്. അപകടത്തിൽപെട്ടവരെ നാഗർകോവിലിലെ ജയകേശൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

 

 

car accident suchindrum two died

NO COMMENTS

LEAVE A REPLY