ശനിയുടെ വലയങ്ങൾ ബേധിക്കാനൊരുങ്ങി കാസിനി

Cassini dive between Saturn rings

രണ്ട് പതിറ്റാണ്ട് നീണ്ട ബഹിരാകാശ ദൗത്യം പൂർത്തീകരിക്കാൻ ഒരുങ്ങി കാസിനി. ശനിയുടെ വലയങ്ങളുടേതടക്കം വ്യക്തമായ ചിത്രങ്ങളെടുക്കാനുള്ള ശ്രമം കാസിനി തുടങ്ങി. ഉദ്യമത്തിന്റെ ഗ്രാൻഡ് ഫിനാലെ എന്നാണ് ഇതിനെ ശാസ്ത്ര ലോകമ വിളിക്കുന്നത്.

ഇതിന്റെ ഭാഗമായി ബുധനാഴ്ച്ച ഭ്രമണപഥ വ്യതിയാനം നടത്തും. അടുത്ത സെപ്തംബർ 15 ന് കാസിനി ശനിയുടെ അന്തരീക്ഷത്തിൽ ലയിച്ചുചേരും. സെക്കൻഡിൽ 44 കിലോമീറ്റർ വേഗത്തിലാണ് കാസിനി സഞ്ചരിക്കുന്നത്.

ഈ ചരിത്രമുഹൂർത്തത്തിനെ ആദരിച്ച് പുതിയ ഡൂഡിലുമായി ഗൂഗിൾ എത്തിയിട്ടുണ്ട്.

Cassini dive between Saturn rings

NO COMMENTS

LEAVE A REPLY