യു പിയില്‍ നബി ദിനം അടക്കം പൊതു അവധികള്‍ റദ്ദാക്കി

yogi adithya nath

യുപിയില്‍ 15 പൊതു പൊതു അവധികള്‍ റദ്ദാക്കി. പ്രമുഖരുടെ ജന്മദിനം അടക്കം നിരവധി അവധികളാണ് ഉത്തര്‍പ്രദേശിലുള്ളത്. ഇതില്‍ 15അവധികളാണ് റദ്ദാക്കിയത്. എന്നാല്‍ നബി ദിനത്തിന്റെ അവധിയും റമദാനിലെ അവസാന വെള്ളിയാഴ്ചയും അവധികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി അവധി നിഷേധിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

UP|Yogi AdithyaNath

NO COMMENTS

LEAVE A REPLY