എം എം മണിയ്ക്ക് പരസ്യ ശാസന

mm mani

എം എം മണിയ്ക്കെതിരെ നടപടി സ്വീകരിക്കാൻ സിപിഎം സംസ്ഥാന സമിതിയോഗത്തിൽ തീതുമാനം. മണിയെ പരസ്യമായി ശാസിക്കാനാണ് തീരുമാനം. പ്രസ്താവനകൾ പാർട്ടിയുടെ യശസ്സിന് മങ്ങലേൽപ്പിച്ചെന്ന് യോഗം അഭിപ്രായപ്പെട്ടു. തുടർച്ചയായ പ്രസ്താവനകളിലാണ് തീരുമാനം. അതെ സമയം പെന്പിളൈ ഒരുമൈ സമരം തുടരും. രാജി വയ്ക്കും വരെ സമരം തുടരുമെന്ന് ഗോമതി.

MMMani|Munnar Speech

NO COMMENTS

LEAVE A REPLY