ഡൽഹി നഗരസഭ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു

Delhi election vote counting began

ഡൽഹി നഗരസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലസൂചനകളിൽ ബി.ജെ.പി മുന്നിൽ. സൗത്ത് ദില്ലി, നോർത്ത് ദില്ലി, ഈസ്റ്റ് ദില്ലി എന്നീ മൂന്ന് കോർപ്പറേഷനുകളിലും ലീഡ് ചെയ്യുന്നത് ബി.ജെ.പിയാണ്. കോൺഗ്രസാണ് മൂന്നിടത്തും രണ്ടാം സ്ഥാനത്ത്. എ.എ.പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 54 ശതമാനത്തിനടുത്ത് പോളിങ്ങാണ് രേഖെപ്പടുത്തിയത്.

Delhi election vote counting began

NO COMMENTS

LEAVE A REPLY