അണ്ണാഡിഎംകെ നേതാവ് ദിനകരൻ അറസ്റ്റിൽ

T T V DINAKARAN dinakaran arrested

രണ്ടില ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൂലി നൽകാൻ ശ്രമിച്ച കേസിൽ എഐഎഡിഎംകെ നേതാവ് ടി.ടി.വി. ദിനകരനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. നാലു ദിവസമായി പോലീസ് ദിനകരനെ ചോദ്യം ചെയ്ത് വരികയായിരുന്നു. ചൊവ്വാഴ്ച രാത്രി വൈകിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ദിനകരൻ പോലീസിനോട് കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.

 

 

dinakaran arrested

NO COMMENTS

LEAVE A REPLY