എയ്ഡ്‌സ് ബാധിതർക്കെതിരെയുള്ള വിവേചനം ഇനി രണ്ട് വർഷം വരെ നീണ്ടേക്കാവുന്ന ശിക്ഷയ്ക്കർഹം

0
17
AIDS DAY discrimination towards aids patients punishable act

എച്ച് ഐവിഎയ്ഡ്‌സ് ബാധിതർക്കെതിരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരോടുള്ള വിവേചനം അവസാനിപ്പിക്കാനുമുള്ള ബിൽ നിലവിൽ വന്നു. ഇവർക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയാൽ മൂന്ന് മാസം തടവും, ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കും. ശിക്ഷാകാലാവധി രണ്ടുവർഷംവരെ നീട്ടാം.

 

 

discrimination towards aids patients punishable act

NO COMMENTS

LEAVE A REPLY