മണിയ്‌ക്കെതിരെ നടപടിയെടുക്കാൻ സെക്രട്ടേറിയേറ്റിൽ ധാരണ

m m mani

പെമ്പിളൈ ഒരുമൈ പ്രവർത്തകരെ അപമാനിക്കുന്ന തരത്തിൽ പ്രസംഗിച്ചുവെന്ന ആരോപണത്തെ തുടർന്ന് വൈദ്യുതി മന്ത്രി എം എം മണിയ്‌ക്കെതിരെ നടപടി എടുത്തേക്കും. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ നടപടിയ്ക്ക് ധാരണയായതായി സൂചന.

അതേസമയം മണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ രണ്ടാം ദിവസമായ ഇന്നും പ്രതിഷേധം ശക്തമാക്കി. ബഹളത്തെ തുടർന്ന് സഭ പിരിഞ്ഞു. സഭയിൽ എം എം മണിയെ ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ് വ്യക്തമാക്കി.

M M Mani| Pembilai Orumai| UDF| CPIM| CPIM Secretariat|

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE