സഭയിൽ എം എം മണിയെ ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ്

m m mani

നിയമസഭയുടെ രണ്ടാം ദിവസമായ ഇന്നും മണിയുടെ വിവാദ പ്രസംഗത്തിന്റെ പേരിൽ പ്രതിപക്ഷ ബഹളം. എംഎൽഎമാർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. മണിയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്നതാണ് ആവശ്യം. മണിയെ സഭയിൽ ബഹിഷ്‌കരിക്കുമെന്നും പ്രതിപക്ഷം.

M M Mani| Pembilai Orumai| UDF|

NO COMMENTS

LEAVE A REPLY