മൂന്നാർ ഭൂമി കയ്യേറ്റം; ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തു

munnar encroachment Munnar issue

മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങൾക്കെതിരെ ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. ഇടുക്കി ജില്ലാ കലക്ടർക്കും വനംവകുപ്പിനും ട്രിബ്യൂണൽ നോട്ടീസ് അയച്ചു. മെയ് മൂന്നിന് കേസ് പരിഗണിക്കും. ഇതോടെ മൂന്നാർ ദേശീയ ശ്രദ്ധാകേന്ദ്രമാവുകയാണ്.

National Green Tribunal| Munnar| Munnar Attachment|

NO COMMENTS

LEAVE A REPLY