പരിശീലനത്തിനിടെ എൻസിസി കേഡറ്റുകൾ കുഴഞ്ഞ് വീണു

ncc cadets

പരിശീലനത്തിനിടെ 14 എൻസിസി കേഡറ്റുകൾ കുഴഞ്ഞ് വീണു. വെള്ളറട വിപിഎംഎച്ച്എസ്എസിൽ പരിശീലനത്തിനിടെയാണ് കേഡറ്റുകൾ കുഴഞ്ഞ് വീണത്. എല്ലാവരെയും വെള്ളറട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥി കൾക്ക് പനി ആയതിനാലാണ് കുഴഞ്ഞ് വീണതെന്ന് എൻസിസി ഉദ്യോഗസ്ഥർ പറയുന്നത്. നെയ്യാറ്റിൻകര താലൂക്കിലെ വിവിധ സ്‌കൂളുകളിൽനിന്നുള്ള കേഡറ്റു കളാണ് പരിശീലനത്തിനെത്തിയത്.

NCC Cadet| TVM|

NO COMMENTS

LEAVE A REPLY